ജർമ്മനിയിൽ അവസരം പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

 

കേരള സർക്കാർ സ്ഥാപനമായODEPC ജർമ്മനിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും നിയമനം
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

യോഗ്യത: PBBN/ BSc നഴ്സിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: EUR 2400 - 4000

എയർ ടിക്കറ്റ്, വിസ എന്നിവ കമ്പനി നൽകുന്നതാണ്

ഇമെയിൽ വഴി ആപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും നിയമനം.


സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം


പ്രായപരിധി: 40 വയസ്സ്

ശമ്പളം: EUR 2,400 - 4,000


🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് ക്ലിക്ക് ചെയ്യുക👇


Apply Now👇


🗓 ഇമെയിൽ വഴി ആപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30


💞 പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും


🪀 ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക 👇 

https://chat.whatsapp.com/GB6HbzP8pHHLxhN6mVZIvh

Post a Comment

Previous Post Next Post