കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി, യൂണിവേഴ്സിറ്റിയിലെ ഗേൾസ് ഹോസ്‌റ്റലുകളിലെ മേട്രൺ ഒഴിവിലേക്ക് കരാർ നിയമനം


CUSAT ൽ ഒഴിവ്



കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി, യൂണിവേഴ്സിറ്റിയിലെ ഗേൾസ് ഹോസ്‌റ്റലുകളിലെ മേട്രൺ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1
യോഗ്യത: ബിരുദം
പ്രായം: 30 - 60 വയസ്സ്
ശമ്പളം: 29,535 രൂപ

അപേക്ഷ ഫീസ്
SC/ ST: 175 രൂപ
മറ്റുള്ളവർ: 850 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30
അപ്‌ലോഡ് ചെയ്‌ത ഫോമിൻ്റെ ഹാർഡ് കോപ്പി, മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 5

വിശദ വിവരങ്ങൾക്ക്  നോക്കുക👇

APPLY👉

Post a Comment

Previous Post Next Post