ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ ഓഫീസർ ഒഴിവുകൾ



ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ ഓഫീസർ ഒഴിവുകൾ

പ്രമുഖ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, 170 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെ (ജനറലിസ്‌റ്റ് &സ്‌പെഷ്യലിസ്റ്റ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ്

അക്കൗണ്ടൻ്റ്സ്: 50

ജനറലിസ്‌റ്റ് : 120


യോഗ്യത: ഡിഗ്രി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം 

(യോഗ്യത: ഡിഗ്രി അല്ലെങ്കിൽ PG)

പ്രായം: 21 - 30 വയസ്സ്

( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 50,000 - 88,000 രൂപ

🎓 

🔰 കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

https://blog.mintil.com/new/2377

https://blog.mintil.com/new/2377


സെപ്റ്റംബർ 29ന് മുൻപായി ഓൺലൈനായി ആയി അപേക്ഷിക്കേണ്ടത് 

👇 




ജില്ലാ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ 👇

https://apps.mintil.com/jilla

🔰 നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

അപേക്ഷ ഫീസ്

SC/ ST/ PwBD: 100 രൂപ

മറ്റുള്ളവർ: 850 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക




Post a Comment

Previous Post Next Post