✈️ കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ജോലി നേടാൻ സുവർണ്ണാവസരം

 


AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിലെ വിവിധ കരാർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം


18,840 മുതൽ 24,960 വരെ ശമ്പളം ലഭിക്കും

ഒഴിവുകൾ
റാംപ് സർവീസ് എക്സിക്യൂട്ടീവ്(3), യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ(4), ഹാൻഡിമാൻ & ഹാൻഡിവുമൺ (201)

പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

പ്രായപരിധി 28 വയസ്സ് വരെ. SC,ST,OBC നിയമാനുസൃതമായ ഇളവ് ലഭിക്കും

എറണാകുളം അങ്കമാലിയിൽ ഒക്ടോബർ 5,7 എന്നീ തീയതികളിൽ നടക്കുന്ന ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

വിശദവിവരങ്ങൾ👇  

APPLY👉


Post a Comment

Previous Post Next Post