കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ലഭിക്കാൻ അവസരം

 Blog

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി ലഭിക്കാൻ അവസരം


കേന്ദ്ര പൊതുമേഖലാ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിവിധ സൂപ്പർവൈസറി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

അസിസ്റ്റൻ്റ് എഞ്ചിനീയർ(മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെയിൻ്റനൻസ്) അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻ്റ് ഫയർ ഓഫീസർ, അക്കൗണ്ടൻ്റ് തുടങ്ങിയ വിവിധ തസ്തികയിലാണ് ഒഴിവുകൾ

ഒഴിവുകൾ: 20
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ ITI/ ബിരുദം/ M,Com/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ CA/ CMA

പ്രായപരിധി: 45 വയസ്സ്
( SC/ ST/ OBC / ESM/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 700 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക👇

APPLY👉

Post a Comment

Previous Post Next Post