വില 25000ത്തില്‍ താഴെ; ഉറപ്പായും വാങ്ങാവുന്ന അഞ്ച് മികച്ച ഫോണുകള്‍



ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച മിഡ്‌-റേഞ്ച് സ്‌മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെ?     മീഡിയടെക് ഡൈമന്‍സിറ്റി 7300 എസ്ഒസി പ്രൊസസര്‍. 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും. 50 എംപി പ്രധാന ക്യാമറ, 10 എംപി ടെലിഫോട്ടോ, 13 എംപി അള്‍ട്രാ-വൈഡ് ക്യാമറ സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസ്സര്‍. 8 ജിബി റാം. 50 എംപി പ്രധാന ക്യാമറ. 8 എംപി അള്‍ട്രാവൈഡ് സെന്‍സര്‍. 5500 എംഎഎച്ച് ബാറ്ററി. മീഡിയടെക് ഡൈമന്‍സിറ്റി 7200 പ്രോ ചിപ്, 12 ജിബി വരെ റാം. 50 എംപി പ്രധാന ക്യാമറ. 8 എംപി അള്‍ട്രാ-വൈഡ് സെന്‍സര്‍. 5000 എംഎച്ച് ബാറ്ററി. 45 വാട്സ് ചാര്‍ജിംഗ്.    77 ഇഞ്ച് കര്‍വ്‌ഡ് അമോല്‍ഡ് ഡിസ്‌പ്ലെ. സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 3. 12 ജിബി റാം. 5500 എംഎഎച്ച് ബാറ്ററി. 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്.  മീഡിയടെക്‌ ഡൈമന്‍സിറ്റി 8300 അള്‍ട്രാ ചിപ്‌സെറ്റ്. 64 എംപി പ്രധാന ക്യാമറ. 8 എംപി അള്‍ട്രാവൈഡ്. 2 എംപി മാക്രോ ക്യാമറ. 5000 എംഎഎച്ച് ബാറ്ററി.  

Post a Comment

Previous Post Next Post