ജപ്പാനിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങൾ

 


കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജപ്പാനിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കെയർ ഗീവേർസ് ( ഫീമെയിൽ)

യോഗ്യത: ANM/ GNM/ BSc നഴ്സിംഗ്

പരിചയം: 6 മാസം

പ്രായം: 20 - 27 വയസ്സ്

ശമ്പളം: JPY 170,000 - 220,000



ഓട്ടോ മോട്ടീവ് ടെക്നീഷ്യൻ ( മെയിൽ)

ഒഴിവ്: 25

അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ്, കാർ ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 2 വർഷം
പ്രായം: 18 - 30 വയസ്സ്

ശമ്പളം: 205,000 ജാപ്പനീസ് യെൻ 



ഓട്ടോ മൊബൈൽ സർവീസ് ആൻ്റ് കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് ( മെയിൽ)

ഒഴിവ്: 20.

അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 200,000 ജാപ്പനീസ് Yen



സെമി കണ്ടക്ടർ എഞ്ചിനീയർ ( മെയിൽ)
ഒഴിവ്: 30
അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ് ( മുൻഗണന: 30 വയസ്സിന് താഴെ)
ശമ്പളം: 212,000 ജാപ്പനീസ് Yen

നോട്ടിഫിക്കേഷൻ ലിങ്ക്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 25
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👆🏽

Post a Comment

Previous Post Next Post