കേരഫെഡിൽ ജോലി നേടാൻ അവസരം

 



കേരഫെഡിന്റെ തിരുവനന്തപുരം ആനയറയിലുള്ള പ്രാദേശിക ഓഫീസിൽ ടാലി സോഫ്റ്റ്‌വെയറിൽ പരിജ്ഞാനമുള്ളവർക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.

താൽപര്യമുള്ളവർ നവംബർ 30 വൈകിട്ട് 5 മണിക്ക് മുൻപായി 

മാനേജിംഗ് ഡയറക്ടർ, 
കേരഫെഡ് ഹെഡ് ഓഫീസ്, 
വെള്ളയമ്പലം, 
തിരുവനന്തപുരം- 695033  എന്ന വിലാസത്തിൽ അപേക്ഷിക്കണം.


Post a Comment

Previous Post Next Post