കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (KSWMP), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രൊക്യുർമെൻ്റ് എക്സ്പെർട്ട്
ഒഴിവ്: 1 ( തിരുവനന്തപുരം)
അടിസ്ഥാന യോഗ്യത: ബിരുദം( ഇക്കണോമിക്സ്)/ കൊമേഴ്സ്/പ്രോക്യുർമെൻ്റ്/മാനേജ്മെൻ്റ്/ഫിനാൻസ്/എൻജിനീയറിംഗ്), ബിരുദാനന്തര ബിരുദം
പരിചയം: 10 വർഷം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 66,000 രൂപ
എൻവയോൺമെൻ്റൽ എഞ്ചിനീയർ
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (സിവിൽ/എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ്/പരിസ്ഥിതി ആസൂത്രണം/നാച്ചുറൽ റിസോഴ്സ് മാനേജ്മെൻ്റ് അല്ലെങ്കിൽ അനുബന്ധ മേഖല)
പരിചയം: 7 വർഷം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 55,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക👇🏽

Post a Comment