കേന്ദ്ര വാണിജ്യ & വ്യവസായ മന്ത്രാലത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി, സോഫ്റ്റ്‌വെയർ എഞ്ചിനീയർ (ഒറാക്കിൾ) ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: BE/ BTech (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ)/ ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി)
പരിചയം: ഒരു വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 - 27,000 രൂപ
ഇന്റർവ്യൂ തീയതി: നവംബർ 27
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👇🏽
Post a Comment