കേരള സർക്കാരിൻ്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ( CMD), സൈറ്റ് കോർഡിനേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 5 വർഷം
ശമ്പളം: 55,000 - 60,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക👇🏽
Post a Comment