IDBI ബാങ്കിൽ 1000 ത്തിൽ പരം ഒഴിവുകൾ



 IDBI ബാങ്ക് ലിമിറ്റഡ്, എക്സിക്യൂട്ടീവ് - സെയിൽസ് ആൻഡ് ഓപ്പറേഷൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു


ഒഴിവ്: 1000
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 20 - 25 വയസ്സ്
ശമ്പളം: 29,000 - 31,000 രൂപ

അപേക്ഷ ഫീസ്
SC/ ST/ PwBD: 250 രൂപ
മറ്റുള്ളവർ: 1050 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക👇🏽




കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക

Post a Comment

Previous Post Next Post