രാജ്യാന്തര ഫ്രോഡ് കോളുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് രാജ്യാന്തര ഫ്രോഡ് കോളുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് +77, +89, +85, +86, +84 പോലുള്ള കോഡുകളില്‍ ആരംഭിക്കുന്ന നമ്പറുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക മറ്റനേകം രാജ്യങ്ങളുടെ കോഡുകള്‍ വഴിയും രാജ്യാന്തര ഫ്രോഡ് കോളുകള്‍ വ്യാപകമാണ് ടെലികോം മന്ത്രാലയവും ട്രായ്‌യും ആരെയും ഫോണില്‍ വിളിക്കാറില്ല എന്നും ഓര്‍ക്കുക അതിനാല്‍ ട്രായ്, ടെലികോം മന്ത്രാലയം എന്നിവയുടെ പേരില്‍ വരുന്ന ഫോണ്‍കോളുകളെ ഉടനടി റിപ്പോര്‍ട്ട് ചെയ്യുക സംശയാസ്‌പദമായ ഫോണ്‍കോളുകള്‍ http://sancharsaathi.gov.in വെബ്‌സൈറ്റ് വഴി റിപ്പോര്‍ട്ട് ചെയ്യാം സൈബര്‍ തട്ടിപ്പ് നടത്തുന്ന ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തെ ഇതുവഴി സഹായിക്കാനാകും
എട്ടിന്‍റെ പണിയാ; ഈ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ ശ്രദ്ധിക്കുക
News
0
Post a Comment