കാലിക്കറ്റ് സർവകലാശാലയിലെ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിംഗ് പൂളിൽ കരാർ അടിസ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഒഴിവ്:3
യോഗ്യത: വായിക്കാനും എഴുതാനുമുള്ള കഴിവ്, നീന്തൽ അറിയണം
പ്രായപരിധി: 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 12,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക👇🏽

Post a Comment