അടിച്ചുമോളേ! പഴയ ബൊലേറോയുടെ വില വെട്ടിക്കുറച്ചു!



മഹീന്ദ്ര ബൊലേറോ എസ്‌യുവിക്ക് 2024 ഡിസംബറിൽ മികച്ച വർഷാവസാന കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.  മഹീന്ദ്ര ബൊലേറോ എസ്‌യുവിക്ക് 2024 ഡിസംബറിൽ മികച്ച വർഷാവസാന കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.  2024 മോഡൽ വർഷത്തിൻ്റെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പനയും കമ്പനി ഈ മാസം അവതരിപ്പിക്കുന്നു ഈ മാസം ബൊലേറോ നിയോ വാങ്ങിയാൽ 1.20 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ഇതിൽ 70,000 രൂപയുടെ ക്യാഷ് ഡിസ്‍കൗണ്ടും  30,000 രൂപയുടെ ആക്‌സസറികളും 20,000 രൂപയുടെ എക്‌സ്‌ചേഞ്ചും ഉൾപ്പെടുന്നു. 11.35 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് ബൊലേറോ നിയോയുടെ എക്‌സ് ഷോറൂം വില 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ക്രൂയിസ് കൺട്രോൾ, മഹീന്ദ്ര ബ്ലൂസെൻസ് കണക്റ്റിവിറ്റി ആപ്പ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ 1.5 ലിറ്റർ എംഹോക്ക് 100 ഡീസൽ എഞ്ചിൻ. ഇത് 100bhp കരുത്തും 260Nm ടോർക്കും സൃഷ്‍ടിക്കും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ  ഈ കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് മാറാം അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു പുതിയ ബൊലേറോ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക. 

Post a Comment

Previous Post Next Post