കേരള പി എസ് സി പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ് ടു/ തത്തുല്യം, ഡ്രൈവിംഗ് ലൈസൻസ് കൂടെ ഡ്രൈവിംഗ് ബാഡ്ജ്
പ്രായം: 20 - 28 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം
പുരുഷന്മാർ: 168cms
സ്ത്രീകൾ: 157 cms
ശമ്പളം: 31,100 - 66,800 രൂപ
ഉദ്യോഗാർത്ഥികൾ 427/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്👇🏽

Post a Comment