കേരളത്തിലെ വിവിധ ജില്ലകളിലായി വനിതാ വികസന കോർപ്പറേഷനിൽ ഒഴിവുകൾ

 



കേരള വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിലുള്ള കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KSWDC), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്ത്രീകൾക്ക് അപേക്ഷിക്കാം
കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

വാർഡൻ
ഒഴിവ്: 5 (പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കാസർകോട്)
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: 3 വർഷം
പ്രായം: 25 - 55 വയസ്സ്
ശമ്പളം: 20,000 രൂപ

അസിസ്റ്റൻ്റ് വാർഡൻ
ഒഴിവ്: 5 (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർകോട്)
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം
പരിചയം: 6 മാസം
പ്രായം: 25 - 55 വയസ്സ്
ശമ്പളം: 15,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക👇🏽



Post a Comment

Previous Post Next Post