ഒമാനിലെ സ്കൂളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 



കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ഒമാനിലെ സ്കൂളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

അക്കൗണ്ടൻ്റ്
യോഗ്യത: B Com
പരിചയം: 3 വർഷം
മുൻഗണന: CMA/ ACCA സർട്ടിഫിക്കേഷൻv പ്രായപരിധി: 35 വയസ്സ്
ശമ്പളം: OMR 300 - 350

നോട്ടിഫിക്കേഷൻ ലിങ്ക്

പ്രൈമറി സയൻസ് ടീച്ചർ ( ഫീമെയിൽ)
യോഗ്യത: ബിരുദം( ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി) + B Ed
പരിചയം: 3 വർഷം
ശമ്പളം: OMR 300 - 350

നോട്ടിഫിക്കേഷൻ ലിങ്ക്

വിസ, മെഡിക്കൽ, ടിക്കറ്റ് എന്നിവ സ്കൂൾ നൽകുന്നതാണ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

വെബ്സൈറ്റ് ലിങ്ക്

Post a Comment

Previous Post Next Post