കേരള ഇറിഗേഷൻ കോർപ്പറേഷന്റെ കീഴിലുള്ള വാട്ടർ ബോട്ടിലിംഗ് പ്ലാന്റിൽ പാർട്ട് ടൈം ജോലി

 



കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KIIDC) തിരുവനന്തപുരം,വാട്ടർ ബോട്ടിലിംഗ് പ്ലാന്റിലേക്ക് പാർട്ട് ടൈം മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് ഇൻ്റർവ്യു നടത്തുന്നു

യോഗ്യത: അവസാന വർഷ MBA (മാർക്കറ്റിംഗ്) പഠിക്കുന്ന വിദ്യാർത്ഥികൾ

പ്രായപരിധി: 27 വയസ്സ്

ശമ്പളം: 7,000 രൂപ

ഇന്റർവ്യൂ തീയതി: ജനുവരി 21
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
Tags : 

Post a Comment

Previous Post Next Post