കേരളത്തിലെ സ്പൈസസ് ബോർഡിൽ വിവിധ ഒഴിവുകൾ

 


കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി , വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഫെസിലിറ്റി മാനേജർ കം ഇലക്ട്രീഷ്യൻ
ഒഴിവ്: 1
യോഗ്യത: ഇലക്ട്രിക്കൽ സ്ട്രീമിൽ ITI/ഡിപ്ലോമ
പരിചയം: 6 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 22,000 - 23,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25

നോട്ടിഫിക്കേഷൻ ലിങ്ക്

കൺസൾട്ടൻ്റ് ഫിനാൻസ്
ഒഴിവ്: 1
യോഗ്യത: BCom വിത്ത് CA/ ICWA
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25

നോട്ടിഫിക്കേഷൻ ലിങ്ക്

ലീഗൽ കൺസൾട്ടൻ്റ്
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ലോ യിൽ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 64 വയസ്സ്
ശമ്പളം: 45,000 - 60,000 രൂപ

ഇമെയിൽ വഴിയോ/ തപാൽ വഴിയോ അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25

നോട്ടിഫിക്കേഷൻ ലിങ്ക്

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

വെബ്സൈറ്റ് ലിങ്ക്

Post a Comment

Previous Post Next Post