മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ

 



കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് , ഖരമാലിന്യ സംസ്‌കരണം , ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം എന്നിവയുടെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതിന് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു

കണ്ണൂർ, കാസർകോട്, ആലപ്പുഴ, എറണാകുളം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ

യോഗ്യത: BTech (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെൻ്റ് )

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ

ഇൻ്റർവ്യു തീയതി: ജനുവരി 9
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👇🏽

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
Tags : 

Post a Comment

Previous Post Next Post