കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ പ്രശസ്ത കമ്പനിയിലേക്ക് അപ്രന്റീസ് (ഇലക്ട്രിക്കൽ ടെക്നീഷ്യൻ ട്രെയിനി)ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
പുരുഷന്മാർക്ക് അപേക്ഷിക്കാം
യോഗ്യത: ഇലക്ട്രിക്കൽ ട്രേഡിൽ ITI
പരിചയം: 0 - 5 വർഷം
ശമ്പളം: AED 950
വിസ, മെഡിക്കൽ, ഇൻഷുറൻസ്, താമസം എന്നിവ കമ്പനി നൽകുന്നതാണ്
ഇന്റർവ്യൂ തീയതി: ജനുവരി 18
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👇🏽

Post a Comment