സുപ്രീം കോർട്ട് ഓഫ് ഇന്ത്യ - സുപ്രീം കോടതി , ജൂനിയർ കോർട്ട് അസിസ്റ്റൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 241
യോഗ്യത
ബിരുദം
ഇംഗ്ലിഷ് ടൈപ്പിംഗ് സ്പീഡ്: 35 wpm
കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 18 - 30 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PwBD/ ESM: 250 രൂപ
മറ്റുള്ളവർ: 1,000 രൂപ
ശമ്പളം: 72,040 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
Post a Comment