എല്ലുകളുടെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ കൂട്ടാനും കഴിക്കേണ്ട വിറ്റാമിൻ ഡി കൂടുതലുള്ള ഏഴ് ഭക്ഷണങ്ങൾ



എല്ലുകളുടെ ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധ കൂട്ടാനും വിറ്റാമിൻ ഡി പ്രധാനമാണ്. അത്തരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.  വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.  വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ കോഡ് ലിവർ ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ് മുട്ടയുടെ മഞ്ഞ. അതിനാല്‍ ഇവ കഴിക്കുന്നത് പതിവാക്കാം. പാല്‍, തൈര് തുടങ്ങിയവയില്‍  വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  ഓറഞ്ച് ജ്യൂസിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാം.  സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.  ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ നല്ലതാണ്.  വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് കൂണ്‍. അതിനാല്‍ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.  


Post a Comment

Previous Post Next Post