കേരള ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ

 



കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KSIDC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 5
യോഗ്യത: ബിരുദം കൂടെ MBA
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

പ്രൊജക്ട് എക്സിക്യൂട്ടീവ് - K SWIFT
ഒഴിവ്: 5
യോഗ്യത: BTech ( കമ്പ്യൂട്ടർ സയൻസ്/ IT)/ MCA
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്
ഒഴിവ്: 2
യോഗ്യത: ബിരുദം കൂടെ MBA ( ഫിനാൻസ്)/ CA/ CMA
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 40,000 രൂപ

IT അനലിസ്റ്റ്
ഒഴിവ്: 1
യോഗ്യത: BTech (കമ്പ്യൂട്ടർ സയൻസ്/ഐടി/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 40,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Post a Comment

Previous Post Next Post