കാനറ ബാങ്കിൽ അവസരം 3000 ഒഴിവുകൾ



പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് , 3000 ഒഴിവുകളിലേക്ക് അപ്രൻ്റീസ് (ഗ്രാജ്വേറ്റ് അപ്രൻ്റീസ്), നിയമനം നടത്തുന്നു


കേരളത്തിലും ഒഴിവുകൾ ( 200 ഒഴിവുകൾ)

യോഗ്യത: ബിരുദം

പ്രായം: 20 - 28 വയസ്സ്
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

സ്റ്റൈപ്പൻഡ്: 15,000 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
👇

APPLY👉

Post a Comment

Previous Post Next Post