കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേയിൽ 8113 ഒഴിവുകൾ

 


കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്, നോൺ ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആകെ 8113 ഒഴിവുകൾ

ചീഫ് കൊമേഴ്സ്യൽ കംടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ

ഉദ്യോഗാർത്ഥികൾക്ക് ഒരു RRB-ലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഒന്നിലധികം RRB-കളിലേക്ക് അപേക്ഷിച്ചാൽ നിരസിക്കാൻ ഇടയാകും

യോഗ്യത: ഡിഗ്രി

പ്രായം: 18 - 33 വയസ്സ്( CEN: 18 - 36 വയസ്സ്)

(SC, ST, OBC (നോൺ-ക്രീമി ലെയർ), EWS, PwBD, ExSM തുടങ്ങിയ വിഭാഗങ്ങൾക്ക് വയസിളവ് ലഭിക്കും)

ശമ്പളം: 29,200 രൂപ മുതൽ

പരീക്ഷ ഫീസ്

വനിത/ ട്രാൻസ്ജെൻഡർ/ SC/ ST/ ESM: 250 രൂപ

മറ്റുള്ളവർ: 500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക👇

APPLY Link👉


Post a Comment

Previous Post Next Post