കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡിൽ അവസരം



കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി, സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ട്രെയിനി ഒഴിവിലേക്ക് നിയമനം നടത്തുന്നു

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി, സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ട്രെയിനി ഒഴിവിലേക്ക് നിയമനം നടത്തുന്നു

ഒഴിവ്: 1

യോഗ്യത: BE/ BTech (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ)

അല്ലെങ്കിൽ

ബിരുദം/ ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി)

സ്കിൽ: PHP, Oracle, SQL

പ്രായപരിധി: 30 വയസ്സ്

സ്റ്റൈപ്പൻഡ്: 21,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് ക്ലിക്ക് ചെയ്യുക👇

APPLY


💞 പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

🪀 ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക 👇 

https://chat.whatsapp.com/Ln7cgTwYAaWEZZXPOtEbbN

Post a Comment

Previous Post Next Post