കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് പാരാ-മെഡിക്കലിൻ്റെ വിവിധ വിഭാഗങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ആകെ 1376 ഒഴിവുകൾ
ഫീൽഡ് വർക്കർ, ലബോറട്ടറി അസിസ്റ്റൻ്റ്, ടെക്നീഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ്, തെറാപ്പിസ്റ്റ്, റേഡിയോഗ്രാഫർ, ഫാർമസിസ്റ്റ്, പെർഫ്യൂഷനിസ്റ്റ്, ലബോറട്ടറി സൂപ്രണ്ട്, ഹെൽത്ത് & മലേറിയ ഇൻസ്പെക്ടർ, ഡെൻ്റൽ ഹൈജീനിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, നഴ്സിംഗ് സൂപ്രണ്ട്, ഡയറ്റീഷ്യൻ തുടങ്ങിയ വിവിധ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ/ BSc നഴ്സിംഗ് etc
പ്രായപരിധി: 43 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,900 - 44,900 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD/ ട്രാൻസ്ജെൻഡർ: 250 രൂപ ( ബാങ്ക് ചാർജുകൾ കിഴിച്ച് ക്യാഷ് തിരികെ നൽകും)
മറ്റുള്ളവർ: 500 രൂപ ( ബാങ്ക് ചാർജുകൾ കിഴിച്ച് 400/- രൂപ തിരികെ നൽകും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
🪀 ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക 👇
https://chat.whatsapp.com/EchPp7QCf1D6z51Cio8nsh
ജില്ലാ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ 👇
https://apps.mintil.com/jilla
🔰 പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ! നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..
Post a Comment