💼 കേരള സർക്കാർ സ്ഥാപനമായ CMD ഉടൻ നിയമനം നടത്തുന്നു

 


🔰അസിസ്റ്റൻ്റ് മാനേജർ, റിക്രൂട്ട്മെൻ്റ് എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകൾ 


അസിസ്റ്റൻ്റ് മാനേജർ - ടൂർസ്

ഒഴിവ്: 1

യോഗ്യത: ഏതെങ്കിലും ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളിൽ ബിരുദം + IATA സർട്ടിഫിക്കേഷൻ

പരിചയം: 2 വർഷം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 25,000 - 40,000 രൂപ


റിക്രൂട്ട്മെൻ്റ് എക്സിക്യൂട്ടീവ്

ഒഴിവ്: 1

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം + MS ഓഫീസിലെ പ്രാവീണ്യം

അഭികാമ്യം: MBA ( HR/ MHRM/ HR ബന്ധപ്പെട്ട ഏതെങ്കിലും ബിരുദം)

പരിചയം: ഒരു വർഷം

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 20,000 - 40000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇

APPLY NOW


🪀 ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക 👇 

https://chat.whatsapp.com/GB6HbzP8pHHLxhN6mVZIvh

🔰 നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക

Post a Comment

Previous Post Next Post