കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി ബെൽജിയത്തിലെ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുപുരുഷന്മാർക്ക് അപേക്ഷിക്കാം
ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ഇലക്ട്രോ മെക്കാനിക്കൽ ടെക്നീഷ്യൻ, മെക്കാനിക്കൽ ടെക്നീഷ്യൻ, മെയിൻ്റനൻസ് ടെക്നീഷ്യൻ റിപ്പയർ ടെക്നീഷ്യൻ, മെഷീൻ ഇൻസ്പെക്ടർ (ഫോക്ക് ലിഫ്റ്റ്, ഏരിയൽ വർക്ക് പ്ലാറ്റ്ഫോം, ടെലി ഹാൻഡ്ലർ), കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ, പ്രോജക്ട് പ്രിപ്പറർ /പ്രോജക്ട് എഞ്ചിനീയർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
യോഗ്യത: ബന്ധപ്പെട്ട മേഖലകളിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: EUR1500 - 2200 (ഏകദേശം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ)
സൗജന്യ വിമാന ടിക്കറ്റ്, വിസ, മെഡിക്കൽ ഇൻഷുറൻസ്, ഉച്ചഭക്ഷണ വൗച്ചർ, ഷിഫ്റ്റ് ബോണസ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 15
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക 👇
Post a Comment