ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ധനസഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച്) നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്ടിൽ പ്രൊജക്ട് നഴ്‌സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഒഴിവ്: 2
യോഗ്യത : BSc നഴ്സിംഗ് അല്ലെങ്കിൽ GNM കൂടെ സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 33,040 രൂപ
യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഒക്ടോബർ 23ന് രാവിലെ 9.30 ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
Post a Comment