കേരള ഹൈകോടതി, ജില്ലാ ജുഡീഷ്യറിയിലെ ഇ-സേവാ കേന്ദ്രത്തിലെ ടെക്നിക്കൽ പേഴ്സൺ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
കേരളത്തിലെ 14 ജില്ലകളിലായി 159 ഒഴിവുകൾ
( തിരുവനന്തപുരം: 11, കൊല്ലം: 19, പത്തനംതിട്ട: 9, ആലപ്പുഴ: 12, കോട്ടയം: 13, ഇടുക്കി: 10, എറണാകുളം: 20, തൃശൂർ: 11, പാലക്കാട്: 12, മലപ്പുറം: 12, കോഴിക്കോട്: 11, വയനാട്: 5, കണ്ണൂർ: 10, കാസർകോട്: 4)
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ/ ബിരുദം
പരിചയം: ഒരു വർഷം
പ്രായം: 02.01.1983-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം
ശമ്പളം: 15,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Post a Comment