കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ



 കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു


അസിസ്റ്റൻ്റ്
ഒഴിവ്: 1 ( ലൈവ്സ്റ്റോക്ക് റിസർച്ച് സ്റ്റേഷൻ തിരുവാഴാംകുന്ന്)
യോഗ്യത: ബിരുദം
ശമ്പളം: 29,700 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 26
ഇൻ്റർവ്യു തീയതി: ഒക്ടോബർ 28

നോട്ടിഫിക്കേഷൻ ലിങ്ക്

വെറ്ററിനറി ഓഫിസർ
ഒഴിവ്: 1 ( യൂണിവേഴ്സിറ്റി വെറ്റിനറി ഹോസ്പിറ്റൽ & TVCC മണ്ണുത്തി)
യോഗ്യത:
1. വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് ബിരുദം
2. KSVC/ VCI രജിസ്ട്രേഷൻ
അഭികാമ്യം: MVSc, പരിചയം
ശമ്പളം: 39,285 രൂപ

ഇൻ്റർവ്യു തീയതി: ഒക്ടോബർ 29

നോട്ടിഫിക്കേഷൻ ലിങ്ക്

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

Previous Post Next Post