UAEയിൽ സെക്യൂരിറ്റി ജോലി നേടാൻ സുവർണ്ണാവസരം

 


കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി UAEയിലെ സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പുരുഷൻമാർക്ക് അപേക്ഷിക്കാം

യോഗ്യത: പത്താം ക്ലാസ് & അതിന് മുകളിലോ
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്
ഉയരം: 175 cms
ശമ്പളം: AED 2262

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 31
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👇🏽



Post a Comment

Previous Post Next Post