കേരള സർക്കാരിൻ്റെ കീഴിലുള്ള കേരള സ്പേസ് പാർക്ക്, ടെക്നിക്കൽ അസിസ്റ്റൻ്റ് ( മീഡിയ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു
നൈപുണ്യ സർട്ടിഫിക്കറ്റിനൊപ്പം പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിലുള്ള യോഗ്യത
ഗ്രാഫിക് ഡിസൈനിംഗ് സോഫ്‌റ്റ്‌വെയറുകളിലെ പ്രാവീണ്യം (അഡോബ് ഫോട്ടോഷോപ്പ്, അഡോബ് ഇല്ലസ്ട്രേറ്റർ, പേജ് മേക്കർ, ഇൻഡിസൈൻ, ക്യാൻവ തുടങ്ങിയവ)
എംഎസ് ഓഫീസിലെ അറിവ് (പവർ പോയിൻ്റ്)
മികച്ച ആശയവിനിമയ കഴിവുകൾ etc
പരിചയം: ഒരു വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Post a Comment