യോഗ്യത പത്താം ക്ലാസ് മുതൽ ശ്രീ ചിത്രയിൽ വിവിധ ഒഴിവുകൾ

 



ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയൻസസ് & ടെക്നോളജി തിരുവനന്തപുരം , വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രോജക്ട് അറ്റൻഡൻ്റ്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് കൂടെ ടു വീലർ ഡ്രൈവിംഗ് ലൈസൻസ്
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 16,500 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 2


ജൂനിയർ റിസർച്ച് ഫെലോ

ഒഴിവ്: 1 ( ST)
അടിസ്ഥാന യോഗ്യത: MSc/ MTech
പ്രായപരിധി: 35 വയസ്സ്

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 2


പ്രോജക്ട് അസോസിയേറ്റ് II

ഒഴിവ്: 1 ( ST)
അടിസ്ഥാന യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം/ BTech
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 2


ടെക്നിക്കൽ അസിസ്റ്റൻ്റ് ( ലാബ്)

ഒഴിവ്: 2 ( ST)
അടിസ്ഥാന യോഗ്യത: DMLT/ BSc MLT
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,300 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ: 3


സൈക്കോളജിസ്റ്റ്

ഒഴിവ്: 1
യോഗ്യത
1. MSc സൈക്കോളജി
2. കമ്പ്യൂട്ടർ പരിജ്ഞാനം.
പരിചയം: 6 മാസം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 രൂപ

ഇൻ്റർവ്യു തീയതി: ഡിസംബർ 3


വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👆🏽




Post a Comment

Previous Post Next Post