കേരള പി എസ് സി കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡിലെ (കേരള SIDCO) ലോവർ ഡിവിഷൻ അക്കൗണ്ടൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 16
യോഗ്യത:
1. B Com
2. അക്കൗണ്ടിംഗ് പാക്കേജിലെ സർട്ടിഫിക്കറ്റ്
മുൻഗണന: M Com
പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 9,190 - 15,780 രൂപ
ഉദ്യോഗാർത്ഥികൾ 382/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഡിസംബർ 4 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്👇🏽

Post a Comment