UAE യിൽ 200 സെക്യൂരിറ്റി ഒഴിവുകൾ പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം

 



കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് ഇൻ്റർവ്യു നടത്തുന്നു
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

ഒഴിവ്: 200
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്

ഉയരം
പുരുഷൻമാർ: 175 cms
സ്ത്രീകൾ: 165 cms

ശമ്പളം: AED 2262

ഇന്റർവ്യൂ തീയതി: ഡിസംബർ 3
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👇🏽


Post a Comment

Previous Post Next Post