UAE യിലെ ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിൽ ജോലി നേടാം

 



കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE (അബുദാബി)യിലെ ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിലെ നഴ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പുരുഷന്മാർക്ക് അപേക്ഷിക്കാം

യോഗ്യത: BSc നഴ്സിംഗ്/ പോസ്റ്റ് ബേസിക് BSc നഴ്സിംഗ്
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 5000 AED

ഭക്ഷണം, താമസം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി നൽകുന്നതാണ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👇🏽


Post a Comment

Previous Post Next Post