നാളികേര വികസന ബോർഡിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ സുവർണ്ണാവസരം

 



കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡ്, വിവിധ ജില്ലകളിലെ ഹോർട്ടികൾച്ചർ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ

കുറഞ്ഞ യോഗ്യത: VHSE (അഗ്രി.)/ലൈഫ് സയൻസോടുകൂടിയ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം

ശമ്പളം: 15,000 രൂപ

ഇന്റർവ്യൂ തീയതി: ഡിസംബർ: 4,5,7,10, 11
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👇🏽




Post a Comment

أحدث أقدم