കേന്ദ്ര പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, 2691അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിൽ 118 ഒഴിവുകൾ
യോഗ്യത: ബിരുദം ( ഉദ്യോഗാർത്ഥികൾ 01.04.2021-നോ അതിനു ശേഷമോ ബിരുദം പൂർത്തിയാക്കിയിരിക്കണം)
പ്രായം: 20 - 28 വയസ്സ്
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 15,000 രൂപ
അപേക്ഷ ഫീസ്
PWBD: 400 രൂപ + GST
SC/ ST/സ്ത്രീകൾ: 600 രൂപ + GST
മറ്റുള്ളവർ: 800 രൂപ + GST
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Post a Comment