പ്രൊഫഷണൽ ഡിഗ്രി കോഴ്സ് 2025 (കീം 2025) പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി പ്ലസ് ടു പാസായതും കമ്പ്യൂട്ടർ അറിയാവുന്നതുമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോർമാറ്റിലുള്ള ബയോഡാറ്റ ഫെബ്രുവരി 22ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണർ, ഏഴാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ ഇമെയിൽ മുഖേനയോ സമർപ്പിക്കണം.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്നോട്ടിഫിക്കേഷൻ സന്ദർശിക്കാം.
ഇമെയില്‍
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Tags :
Post a Comment