🚆 ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം 9970 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
റെയിൽവേ 9970 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ഇന്ത്യയിലെ വിവിധ റെയിൽവേ സോണുകളിലാണ് ഒഴിവുകൾ. കേരളത്തിലും ഒഴിവുകൾ ഉണ്ട്
ഓൺലൈനായി മെയ് 11 വരെ അപേക്ഷിക്കാം
അപേക്ഷിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും 👇
https://www.jobup.in/2025/05/rrb-opens-9900-vacancies-for-assistant.html
💞 പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
إرسال تعليق