🔹പിഎസ്‌സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം.
▪️പിഎസ്‌സി രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
🔻 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:04/12/2024
🔻ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം
🔸 SSLC യോഗ്യത മാത്രം മതിയാകുന്ന തസ്തികകൾ ഉൾപ്പെടെ നിരവധി പോസ്റ്റുകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
🔹സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ് ഉൾപ്പെടെ സുപ്രധാന പോസ്റ്റുകളിലേക്ക് ഡിസംബറിൽ നോട്ടിഫിക്കേഷൻ വരാനിരിക്കുന്നു.
Post a Comment