ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ അവസരങ്ങൾ മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം

 



കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, മാർക്കറ്റിംഗ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

വൈക്കം/കോട്ടയം/പത്തനംതിട്ട/എറണാകുളം/ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഒഴിവുകൾ

യോഗ്യത: ബിരുദം
മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം

പ്രായപരിധി: 25 വയസ്സ്
സ്റ്റൈപ്പൻഡ്: 11,500 - 12,500 രൂപ

ഇമെയിൽ വഴി അപേക്ഷിക്കാം/ ഇൻ്റർവ്യു തീയതി: ഏപ്രിൽ 29
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Post a Comment

أحدث أقدم